Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയാഘോഷം, 'ന്നാ താന്‍ കേസ് കൊട്' 50 ദിവസത്തെ സക്‌സസ് സെലിബ്രേഷന്‍

Devadoothar Paadi | Video Song | Nna Thaan Case Kodu | Kunchacko Boban | Ratheesh Balakrishnan

കെ ആര്‍ അനൂപ്

, ശനി, 5 നവം‌ബര്‍ 2022 (10:15 IST)
ചില സിനിമകളുടെ വിജയം ആഘോഷിക്കപ്പെടേണ്ടതാണ്. കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' വന്‍ വിജയം ആഘോഷിച്ച് ടീം.50 ദിവസത്തെ വിജയാഘോഷം നടന്നു. ബോള്‍ഗാട്ടി പാലസില്‍ നിന്നും തന്റെ സന്തോഷം നടി ഉണ്ണിമായ പ്രസാദ് പങ്കുവെച്ചു.
സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും 'ദേവദൂതര്‍ 'തരംഗം അവസാനിക്കുന്നില്ല. യൂട്യൂബിലൂടെ മാത്രം 20 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ 'ദേവദൂതര്‍'ഗാനത്തിനായി.  
 
37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട 'ദേവദൂതര്‍ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെന്ന സൂപ്പര്‍ ഹീറോ, വിഷമകരമായ സമയത്ത് ഒപ്പം കൂട്ടിയ അമ്മയെക്കുറിച്ച് നടി അഞ്ജു കുര്യന്‍