Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍';'ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്കായി പാട്ടുപാടി നടന്‍ ഹരീഷ് പേരടി

'കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍';'ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്കായി പാട്ടുപാടി നടന്‍ ഹരീഷ് പേരടി

കെ ആര്‍ അനൂപ്

, വെള്ളി, 12 ഓഗസ്റ്റ് 2022 (11:56 IST)
'ന്നാ താന്‍ കേസ് കൊട്'' എന്ന സിനിമയുടെ പോസ്റ്റര്‍ വിവാദം അവസാനിക്കുന്നില്ല. ഇപ്പോഴത്തെ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടന്‍ ഹരീഷ് പേരടി. പാട്ടുപാടിയാണ് അദ്ദേഹം രംഗത്തെത്തിയത്.

'അടിമക്കൂട്ടം പാടി, കടന്നല്‍ക്കൂട്ടം പാടി'എന്നിട്ടും ഈ കുഴിയില്‍ ചാടിയാടി സിനിമ കാണും മനുഷ്യര്‍.. ചാക്കോച്ചന്റെയും പൊതുവാളിന്റെയും ''ന്നാ താന്‍ കേസ് കൊട്'' എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്നത് സാമൂഹിക ഉത്തരവാദിത്വമാണ്. ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്', ഹരീഷ് പേരടി വീഡിയോയില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tovino Thomas Love Story: ലിഡിയയുടെ ഉത്തര പേപ്പര്‍ നോക്കി കോപ്പിയടിച്ച ടൊവിനോ; രസകരമായ പ്രണയകഥയുടെ തുടക്കം ഇങ്ങനെ