Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നേര്' റിലീസിന് വിലക്ക് ഇല്ല, നാളെ നിര്‍ണായകം

Neru Movie Review  Neru Theatre Response Neru

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഡിസം‌ബര്‍ 2023 (13:05 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' തിയറ്ററുകളില്‍ എത്തി. സിനിമയുടെ റിലീസിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ആകില്ലെന്ന് ഹൈക്കോടതി. നേര് കഥയുടെ ക്രെഡിറ്റ് നല്‍കിയിട്ടില്ലെന്നും പ്രതിഫലവും നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാരനായ എഴുത്തുകാരന്‍ ദീപു കെ ഉണ്ണി ആരോപിച്ചിരുന്നു. 
 
അതേസമയം ദീപുവിന്റെ ആരോപണങ്ങള്‍ കോടതി വീണ്ടും നാളെ പരിഗണിക്കും. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോഷിയുടെ 'ആന്റണി' പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്