അമ്മയിൽ നിന്നും രാജിവെച്ചതിൽ പശ്ചാത്താപമില്ല, എല്ലാം ആലോചിച്ച് എടുത്ത തീരുമാനങ്ങൾ: പാർവതി

അഭിറാം മനോഹർ
ഞായര്‍, 16 ജൂണ്‍ 2024 (14:43 IST)
താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചതില്‍ പശ്ചാത്താപമില്ലെന്ന് നടിയും ഡബ്യുസിസി അംഗവുമായ പാര്‍വതി. താന്‍ എടുത്ത തീരുമാനങ്ങളെല്ലാം വളരെയധികം ചിന്തിച്ചും അലോചിച്ചും എടുത്തവയാണെന്നും പാര്‍വതി പറഞ്ഞു. ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് പാര്‍വതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
നെറ്റ്ഫ്‌ളിക്‌സില്‍ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കി ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. പാര്‍വതിക്കൊപ്പം ഉര്‍വശിയും സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അലന്‍സിയര്‍,പ്രശാന്ത് മുരളി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ മാസം 21നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

ലഡാക്കിന് സംസ്ഥാന പദവി വേണം, പ്രതിഷേധം ആളിക്കത്തുന്നു, ബിജെപി ഓഫീസ് കത്തിച്ച് പ്രതിഷേധക്കാർ

വീട്ടില്‍ എത്ര പണം സൂക്ഷിക്കാം? നിയമപരമായ പരിധി എത്രയാണെന്നറിയാമോ

അടുത്ത ലേഖനം
Show comments