Webdunia - Bharat's app for daily news and videos

Install App

ഒരിക്കല്‍ കൂടി മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം, തുറന്ന് പറഞ്ഞ് നടി നൈല ഉഷ

കെ ആര്‍ അനൂപ്
ബുധന്‍, 25 ഓഗസ്റ്റ് 2021 (14:12 IST)
യുവനടിമാരില്‍ ശ്രദ്ധേയയായാണ് നൈല ഉഷ. നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നതും. ഒരിക്കല്‍ കൂടി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം നൈല പ്രകടിപ്പിച്ചു. മമ്മൂട്ടിയോടൊപ്പം ഉള്ള ഒരു ചിത്രം പങ്കു വെച്ചു കൊണ്ടാണ് താരം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
 
'ആകാശത്തേക്ക് നോക്കി കോടിക്കണക്കിന് കോടിക്കണക്കിന് നക്ഷത്രങ്ങള്‍ കാണുന്നത് സങ്കല്‍പ്പിക്കുക. അതുപോലെ ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അതിശയം തോന്നുന്നു.ആരെങ്കിലും എന്നെ ഉടന്‍ ഒരു സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിപ്പിക്കൂ.'- നൈല ഉഷ കുറിച്ചു.
 
കുഞ്ഞനന്തന്റെ കട, പത്തേമാരി, ഫയര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments