Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഏഴു കടല്‍ ഏഴു മലൈ', നിവിന്‍ പോളിയുടെ പുതിയ തമിഴ് പടം, ടീസര്‍

YEZHU KADAL YEZHU MALAI–TITLE ANNOUNCEMENT| RAM| YUVAN| NIVIN PAULY| ANJALI| SOORI| SURESH KAMATCHI

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (13:11 IST)
നിവിന്‍ പോളിയുടെ പുതിയ തമിഴ് സിനിമയ്ക്ക് പേരിട്ടു. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന സിനിമയ്ക്ക് 'ഏഴു കടല്‍ ഏഴു മലൈ' എന്നാണ് പേരിട്ടിരിക്കുന്നത്. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
അഞ്ജലിയും സൂരിയും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നു.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തമിഴിനൊപ്പം മലയാളത്തിലും ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് കേള്‍ക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമിതാഭ് ബച്ചനും മമ്മൂട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം എത്ര? ആരാണ് മൂത്തത്?