Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അടിച്ചുപൊളിയുടെ പ്രണയകാലം.. പുതുതലമുറയെ ചിന്തിപ്പിക്കാന്‍ 'ഓ മൈ ഡാര്‍ലിംഗ്',ട്രെയിലര്‍

Oh My Darling Movie (Malayalam) Official Trailer - Anikha Surendran

കെ ആര്‍ അനൂപ്

, വ്യാഴം, 9 ഫെബ്രുവരി 2023 (09:11 IST)
അനിഖ സുരേന്ദ്രന്റെ ഫെബ്രുവരി റിലീസ് ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. പുതുതലമുറയുടെ പ്രണയകഥ പറയുന്ന സിനിമ ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തും.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
 
മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമയിലോട്ട് കൈപിടിച്ച് കൊണ്ടുവന്ന ഭദ്രന്‍ അങ്കിള്‍';28 വര്‍ഷത്തിന് ശേഷം സ്ഫടികം, കുറിപ്പുമായി രൂപേഷ് പീതാംബരന്‍