Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിഖ സുരേന്ദ്രന്റെ അടുത്ത റിലീസ്,'ഓ മൈ ഡാര്‍ലിംഗ്' തിയേറ്ററുകളിലേക്ക്

Oh My Darling Movie (Malayalam) Official Teaser

കെ ആര്‍ അനൂപ്

, ബുധന്‍, 8 ഫെബ്രുവരി 2023 (10:41 IST)
അനിഖ സുരേന്ദ്രന്റെ പുതിയ മലയാള ചിത്രമായ ഓ മൈ ഡാര്‍ലിംഗ് റിലീസിന് ഒരുങ്ങുന്നു. പ്രദര്‍ശന തീയതി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് തിയേറ്ററുകളില്‍ എത്തും.ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയിലര്‍ ഇന്ന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
 
ഇന്ന് വൈകുന്നേരം 4 മണിക്ക് ഓ മൈ ഡാര്‍ലിംഗ് ട്രെയിലര്‍ പുറത്തുവരും. 
 മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ളൈ, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഭീര തിരിച്ചുവരവിന് പ്രഭാസ്,'സലാര്‍'വിശേഷങ്ങള്‍