Select Your Language

Notifications

webdunia
webdunia
webdunia
webdunia

15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍, ബാബു ആന്റണി വെച്ച് വാരിയന്‍കുന്നന്‍ സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു

ബാബു ആന്റണി

കെ ആര്‍ അനൂപ്

, വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (08:56 IST)
ബാബു ആന്റണി-ഒമര്‍ ലുലു ടീമിന്റെ പവര്‍ സ്റ്റാര്‍ അണിയറയിലൊരുങ്ങുന്നു. 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ ഉള്ള വാരിയന്‍കുന്നന്‍ വരുമെന്ന് ഒമര്‍. ബാബു ആന്റണിയാണ് അദ്ദേഹം ഈ കഥാപാത്രത്തിനായി മനസ്സില്‍ കാണുന്നത്. 
 
'പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാവ് വന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള ഒരു വാരിയന്‍കുന്നന്‍ വരും'-ഒമര്‍ ലുലു കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള പോലീസുകാരനെ ശ്രദ്ധിച്ചോ ? 'ബ്രോ ഡാഡി' പുത്തന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍