'ഇക്കയ്ക്കൊപ്പം';വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന സന്തോഷം പങ്കുവെച്ച് ജോജു ജോര്‍ജ്

കെ ആര്‍ അനൂപ്
ചൊവ്വ, 27 ഏപ്രില്‍ 2021 (09:39 IST)
ഈ വര്‍ഷം മമ്മൂട്ടിയുടേതായി രണ്ടാമത് പുറത്തുവന്ന ചിത്രമാണ് വണ്‍. ദി പ്രീസ്റ്റ് ലെ ഫാ.ബെനഡിക്റ്റിന് ശേഷം കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ എത്തിയപ്പോള്‍ സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.മാര്‍ച്ച് 11ന് ദി പ്രീസ്റ്റ് തീയറ്ററുകളിലെത്തി ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും മാര്‍ച്ച് 26 ന് വണ്‍ പ്രദര്‍ശനത്തിനെത്തി. അതിനിടെ പ്രീസ്റ്റ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യ്തു. ഇപ്പോളിതാ റിലീസ് ചെയ്ത് ഒരു മാസത്തിനകം വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തുകയാണ്.ആ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ജോജു ജോര്‍ജ്. 
 
'ഇക്കയ്ക്കൊപ്പം വണ്‍'- ജോജു ജോര്‍ജ് കുറിച്ചു. ഇന്നുമുതല്‍(ഏപ്രില്‍ 27) വണ്‍ നെറ്റ്ഫ്‌ലിക്‌സിലും കാണാം.
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
 
വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എബോള വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, വൈറസിന് വാക്‌സിനില്ല

അടുത്ത 10 മണിക്കൂറിനുള്ളില്‍ 17 സംസ്ഥാനങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

അടുത്ത ലേഖനം
Show comments