പുരുഷന്മാര്‍ക്ക് സിനിമ ടിക്കറ്റ് ഫ്രീ, പക്ഷേ ഇക്കാര്യം അറിഞ്ഞിരിക്കണം !

കെ ആര്‍ അനൂപ്
ബുധന്‍, 16 മാര്‍ച്ച് 2022 (16:16 IST)
നവ്യ നായര്‍ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാര്‍ച്ച് 18ന് പ്രദര്‍ശനം ആരംഭിക്കുന്ന സിനിമയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
 
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ മാത്രമേ ഈ ഓഫര്‍ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണ്. തീര്‍ന്നില്ല.
സൗജന്യ ടിക്കറ്റ് ലഭിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റും വരും ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ പുറത്തുവിടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചുലക്ഷം രൂപ ഒന്നാം സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്

China vs Taiwan: തായ്‌വാനെ വട്ടമിട്ട് ചൈനീസ് പടക്കപ്പലുകൾ: 'ജസ്റ്റിസ് മിഷൻ 2025' രണ്ടാം ദിനത്തിലേക്ക്; ഏഷ്യ-പസഫിക് മേഖല യുദ്ധഭീതിയിൽ

മദ്യപിച്ചെത്തി ഗാന്ധി പ്രതിമയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പോലീസ് കസ്റ്റഡിയിലെടുത്തു

ആര്‍ബിഐയുടെ മുന്നറിയിപ്പ്: ജനുവരി 1 മുതല്‍ മൂന്ന് വിഭാഗത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്‌തേക്കാം

വിനോദസഞ്ചാര കേന്ദ്രത്തില്‍ ആറ് വയസ്സുകാരി നദിയില്‍ വീണ് മുങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments