Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാപ്പന്‍ ഒ.ടി.ടിയിലേക്ക് ?

പാപ്പന്‍ ഒ.ടി.ടിയിലേക്ക് ?

കെ ആര്‍ അനൂപ്

, വെള്ളി, 12 ഓഗസ്റ്റ് 2022 (17:03 IST)
സുരേഷ് ഗോപിയുടെ പാപ്പന്‍ തിയേറ്ററുകളില്‍ തന്നെയുണ്ട്. കേരളത്തിലെ 150 അധികം തിയേറ്ററുകളില്‍ ഇപ്പോഴും സിനിമ പ്രദര്‍ശനം തുടരുന്നു. മൂന്നാം ആഴ്ചയിലേക്ക് കടന്ന ജോഷി ചിത്രത്തിന് 30 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു.
 
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തിയ സുരേഷ് ചിത്രത്തിന് ഒ.ടി.ടി റിലീസ്. വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.പാപ്പന്റെ ഒടിടി അവകാശം നേരത്തെ തന്നെ സീ 5 സ്വന്തമാക്കിയിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Janaki Sudheer Hot Photos: ബ്രായ്ക്ക് പകരം സ്വര്‍ണ്ണമാല ! ചൂടന്‍ ചിത്രങ്ങളുമായി ഹോളി വൂഡ് താരം ജാനകി സുധീര്‍