Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

30 കോടി പിന്നിട്ട് സുരേഷ് ഗോപിയുടെ 'പാപ്പന്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

Paappan First Trailer | Suresh Gopi | Joshiy | Nyla Usha | David Kachappilly | R J Shaan

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 ഓഗസ്റ്റ് 2022 (15:13 IST)
ജൂലൈ 29ന് പ്രദര്‍ശനത്തിന് എത്തിയ പാപ്പന്‍ മലയാള സിനിമാ വ്യവസായത്തിന് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ ദിനത്തില്‍ തുടങ്ങിയ കുതിപ്പ് അവസാനിക്കുന്നില്ല. പ്രദര്‍ശനത്തിനെത്തി 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 30 കോടിയാണ് സിനിമ സ്വന്തമാക്കിയത്.
 
ആ?ഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് പാപ്പന്‍ നേടിയത്. 17.85 കോടിയാണ് കേരളത്തിന് മാത്രം ഒരാഴ്ച കൊണ്ട് ചിത്രം നേടിയത്.ആദ്യ ദിനം 3.16 കോടിയും 2, 3 ദിവസങ്ങളില്‍ യഥാക്രമം 3.87,4.53 കളക്ഷന്‍ ചിത്രം സ്വന്തമാക്കി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി ക്ലബ്ബിലേക്ക് 'വിക്രാന്ത് റോണ' ! കളക്ഷന്‍ റിപ്പോര്‍ട്ട്