Publish Date: Thu, 20 Oct 2022 (12:52 IST)
Updated Date: Thu, 20 Oct 2022 (12:54 IST)
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും. ജനിച്ച മണ്ണില്‍ ജീവിക്കാനായി ഒരു കൂട്ടം മനുഷ്യര്‍ നടത്തുന്ന അതിജീവത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
മേലൂര്‍ എന്തൊരു ഗ്രാമവും അവിടുത്തെ കര്‍ഷകരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ പോരാട്ടങ്ങളും ഒക്കെയാണ് സിനിമയിലുള്ളത്.
ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, രമ്യ സുരേഷ്, ഇന്ദ്രന്‍സ്, ദാസന്‍ കോങ്ങാട്, സുധീഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അദിതി ബാലനാണ് നായിക.
സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.