Select Your Language

Notifications

webdunia
webdunia
webdunia
webdunia

Padma movie review:സുരഭിയുടെ പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്.., സിനിമയെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

Anoop Menon Surabhi Lakshmi

കെ ആര്‍ അനൂപ്

, ശനി, 16 ജൂലൈ 2022 (09:05 IST)
പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്.ടൈറ്റില്‍ റോളിലെത്തിയ സുരഭി ലക്ഷ്മിയെയും അനൂപ് മേനോനെയും അദ്ദേഹം പ്രശംസിച്ചു.
 
'പത്മ ഇഷ്ടത്തിന്റെ ആഴം തേടിയുള്ള ഒരു യാത്രയാണ്. അനൂപ് മേനോന്റെ തിരകഥയിലും സംവിധാനത്തിലും മികച്ച് നില്‍ക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ ക്യാരക്റ്ററായ പത്മയെ അവതരിപ്പിച്ച സുരഭിയുടെ പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്.. ചിത്രം തീയേറ്ററുകളില്‍ നല്ല വിജയമാകട്ടെ എന്ന് ആശംസിക്കുന്നു'- ജീത്തു ജോസഫ് കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്...ഓപ്പറേഷന്‍ ജാവയുടേയോ, തൊണ്ടിമുതലിന്റേയോ അംശങ്ങളില്ലാത്ത തീര്‍ത്തും പുതുമയാര്‍ന്ന സൃഷ്ടി,റിലീസ് മാറ്റിയ 'സൗദി വെള്ളക്ക'യെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി