Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് പോലീസ്, യൂണിഫോമില്‍ സുരേഷ് ഗോപി, 'പാപ്പന്‍' ഉടനെത്തും

ഇതാണ് പോലീസ്, യൂണിഫോമില്‍ സുരേഷ് ഗോപി, 'പാപ്പന്‍' ഉടനെത്തും

കെ ആര്‍ അനൂപ്

, ചൊവ്വ, 1 മാര്‍ച്ച് 2022 (12:31 IST)
വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.ഇപ്പോഴിതാ ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് സുരേഷ് ഗോപി. സെക്കന്‍ഡ് ലുക്കും പുറത്തിറങ്ങി.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1992 ല്‍ മിസ് കേരള, രജനികാന്തിനൊപ്പം അഭിനയിച്ചു; നടി സുവര്‍ണ ഇപ്പോള്‍ ഇങ്ങനെ