Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാപ്പന്‍ മാര്‍ച്ചില്‍ റിലീസിന് ഇല്ലേ ?അപ്‌ഡേറ്റ് നല്‍കി ടിനി ടോം

പാപ്പന്‍ മാര്‍ച്ചില്‍ റിലീസിന് ഇല്ലേ ?അപ്‌ഡേറ്റ് നല്‍കി ടിനി ടോം

കെ ആര്‍ അനൂപ്

, തിങ്കള്‍, 28 ഫെബ്രുവരി 2022 (14:56 IST)
പാപ്പന്‍ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഈയടുത്താണ് സുരേഷ് ഗോപി തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ടിനി ടോം സിനിമയെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കി.
 
'പാപ്പന്‍ ഡബ്ബിംഗ് പുരോഗമിക്കുന്നു. പ്രാഞ്ചിയേട്ടനില്‍ തുടങ്ങി പാപ്പന്‍ വരെ എന്റെ ഭാഗ്യ സൗണ്ട് എഞ്ചിനീയര്‍ ഫ്രാന്‍സിസ്'-ടിനിടോം കുറിച്ചു.
 
ജോഷി ചിത്രം ഉടന്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ചില്‍ പാപ്പന്‍ റിലീസിനെത്തുമെന്ന് വിവരം.എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയെക്കാള്‍ വളര്‍ന്ന് ജയസൂര്യയുടെ മകന്‍, ഭാര്യയോടുള്ള നടന്റെ ചോദ്യമിതാണ് !