Webdunia - Bharat's app for daily news and videos

Install App

അഭിനയത്തിൽ നിന്നും ഇടവേള: സംവിധായികയാവാൻ ഒരുങ്ങി പാർവതി

Webdunia
തിങ്കള്‍, 1 ജൂണ്‍ 2020 (13:21 IST)
വേറിട്ട കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. അഭിനയത്തിൽ ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നടി ഇപ്പോൾ അഭിനയത്തിന് താത്‌കാലിക ഇടവേളയെടുക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
 
സാധാരണ രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്‌താൽ ഇറ്റവേളയെടുക്കുന്നത് പതിവാണ്. എന്നാൽ ലോക്ക്ഡൗൺ പ്രത്യേക അനുഭവമാണ്. വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി. ഇപ്പോൾ സ്വന്തം സംവിധാന സംരംഭത്തിനായുള്ള എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണ് പാർവതി പറഞ്ഞു.
 
അതേ സമയം ലോക്ക്ഡൗൺ അവസാനിച്ചാലും സിനിമയിൽ താത്‌കാലികമായി വിട്ടു നിൽക്കുമോ എന്ന ചോദ്യത്തിന് പാർവതി പ്രതികരിച്ചില്ല.ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments