Webdunia - Bharat's app for daily news and videos

Install App

കറുപ്പില്‍ അതീവ സുന്ദരിയായി പാര്‍വതി തിരുവോത്ത്; ഹെയര്‍ സ്റ്റൈല്‍ സൂപ്പറെന്ന് ആരാധകര്‍ (വീഡിയോ)

Webdunia
ചൊവ്വ, 3 മെയ് 2022 (11:18 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പാര്‍വതി തിരുവോത്തിന്റെ പുതിയ ചിത്രങ്ങള്‍. നാഗചൈതന്യ നായകനാകുന്ന 'ദൂത്താ' എന്ന വെബ് സീരിസില്‍ പാര്‍വതി തിരുവോത്ത് പ്രധാന വേഷം അവതരിപ്പിക്കുന്നു. വിക്രം കുമാറാണ് സംവിധാനം. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുംബൈയില്‍ വച്ച് കഴിഞ്ഞ ദിവസം നടന്നു. ഈ ചടങ്ങിന് പാര്‍വതി എത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

 


കറുത്ത സാരിയില്‍ അതീവ സുന്ദരിയായാണ് പാര്‍വതി ചടങ്ങിനെത്തിയത്. താരത്തിന്റെ സ്റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പാര്‍വതിയുടെ ഹെയര്‍സ്റ്റൈല്‍ തന്നെയാണ് ചിത്രത്തിലെ ശ്രദ്ധാകേന്ദ്രം. 
 
 
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന 'ദൂത്താ'യില്‍ പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഓഗസ്റ്റ് മാസത്തില്‍ സ്ട്രീം ചെയ്ത് തുടങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments