Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പഠാന്‍' പുതിയ ഉയരങ്ങളില്‍!50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്‌ക്രീന്‍ കൗണ്ട്

'പഠാന്‍' പുതിയ ഉയരങ്ങളില്‍!50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്‌ക്രീന്‍ കൗണ്ട്

കെ ആര്‍ അനൂപ്

, ബുധന്‍, 15 മാര്‍ച്ച് 2023 (14:54 IST)
വിവാദ കടല്‍ താണ്ടി ബോക്‌സ് ഓഫീസില്‍ പുതുചരിത്രം എഴുതിയിരിക്കുകയാണ് പഠാന്‍. ബോളിവുഡ് സിനിമയുടെ രക്ഷകനായി മാറുവാന്‍ ഷാരൂഖ് ചിത്രത്തിനായി. 1000 കോടി ക്ലബ്ബില്‍ കേറിയ ചിത്രം പുതിയൊരു നേട്ടം കൂടി കൈവരിച്ചു.
 
50 ദിവസങ്ങള്‍ പിന്നിട്ടിട്ടും മികച്ച സ്‌ക്രീന്‍ കൗണ്ടാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 25ന് പ്രദര്‍ശനം ആരംഭിച്ച പഠാന്‍ 20 രാജ്യങ്ങളില്‍ പ്രദര്‍ശനം ഇപ്പോഴും തുടരുന്നു.ഇന്ത്യയില്‍ 800 സ്‌ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്‌ക്രീനുകളിലും സിനിമയ്ക്ക് ഷോ ഉണ്ട്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സിനിമാ പിന്നണി ഗാനരംഗത്തെത്തിയേനെ'; മനോജ് കെ ജയനെ കുറിച്ച് ജി വേണുഗോപാല്‍