Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുചരിത്രം എഴുതി പഠാന്‍, അഭിനന്ദനങ്ങളുമായി ബാഹുബലി നിര്‍മ്മാതാവ്

പുതുചരിത്രം എഴുതി പഠാന്‍, അഭിനന്ദനങ്ങളുമായി ബാഹുബലി നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 മാര്‍ച്ച് 2023 (10:12 IST)
വിവാദ കടല്‍ താണ്ടി ബോക്‌സ് ഓഫീസില്‍ പുതുചരിത്രം എഴുതിയിരിക്കുകയാണ് പഠാന്‍. ബോളിവുഡ് സിനിമയുടെ രക്ഷകനായി മാറുവാന്‍ ഷാരൂഖ് ചിത്രത്തിനായി. ബോക്‌സ് ഓഫീസില്‍ ബാഹുബലിയെ പിന്നിലാക്കിയ സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി ബാഹുബലി നിര്‍മ്മാതാവ്.
 
ഷോബു യാര്‍ലഗദ്ദ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പഠാന്‍ ടീമിനായി ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചു.ബ്രഹ്‌മാസ്ത്ര, ദൃശ്യം 2 തുടങ്ങിയ സിനിമകളെ മാറ്റിനിര്‍ത്തിയാല്‍ ബോളിവുഡ് സിനിമകള്‍ കടന്നുപോയ കളക്ഷന്‍ ഇടിവിന് പരിഹാരം കണ്ടെത്തിയത് പഠാന്‍ ആയിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊറോണ പേപ്പേഴ്‌സ്' റിലീസിന് ഒരുങ്ങുന്നു, കൈയ്യില്‍ തോക്കുമായി ഷൈന്‍ ടോം ചാക്കോ,ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി