Select Your Language

Notifications

webdunia
webdunia
webdunia
webdunia

Theatre Response :'പത്തൊമ്പതാം നൂറ്റാണ്ട്' ബാഹുബലി ലെവല്‍ ? സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍

PATHONPATHAM NOOTTANDU MOVIE REVIEW | PATHONPATHAM NOOTTANDU MOVIE RESPONSE | SIJU VILSON | VINAYAN

കെ ആര്‍ അനൂപ്

, വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (15:05 IST)
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ എത്തി. തിരിച്ചുവരവ് സംവിധായകന്‍ ഗംഭീരമാക്കി.സിജു വില്‍സണ്‍ എന്ന നടന്റെ താരപരിവേഷം ഉയര്‍ത്തുന്ന സിനിമയായും വിശേഷിപ്പിക്കപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടമായോ ? സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ കാണാം.
ജിസിസിയിലും സെപ്റ്റംബര്‍ എട്ടിനു തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട് പ്രദര്‍ശനത്തിന് എത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീവിദ്യയുടെ പല തീരുമാനങ്ങളും തെറ്റായിരുന്നു, അതിൻ്റെ കുറച്ചൊക്കെ ലളിതയും അനുഭവിച്ചു