Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ 'വണ്‍' തമിഴ് ഡബ്ബിംഗിന് 'പേരന്‍പ്' സംവിധായകന്‍ റാമിന്റെ സഹായവും, പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (12:32 IST)
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് 'വണ്‍'. വിഷു റിലീസായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. തമിഴ് ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രം സംവിധാനം ചെയ്ത റാം ഡബ്ബിംഗിന്റെ മേല്‍നോട്ടം വഹിക്കുന്നു. നേരത്തെ മാമാങ്കം എന്ന ചിത്രത്തിനു വേണ്ടിയും അദ്ദേഹം ഇതേ ജോലി ചെയ്തിരുന്നു.  
 
ഈ ചിത്രം ഒരു വ്യക്തിയെയും അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഒരു സംസ്ഥാനത്തിന്റെ ഉത്തമ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചാണ് സിനിമ എന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി മമ്മൂട്ടി 
എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ.സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments