Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിവേദ തോമസ്

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിവേദ തോമസ്

കെ ആര്‍ അനൂപ്

, വ്യാഴം, 17 ജൂണ്‍ 2021 (12:06 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി നിവേദ തോമസ്. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താരം എടുത്തത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചു. എല്ലാവരോടും വാക്‌സിന്‍ എടുക്കുവാനും നടി അഭ്യര്‍ത്ഥിച്ചു.  
 
ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ്. രജനീകാന്ത്, വിജയ് എന്നീ നടന്മാരുടെ മകളായും സഹോദരിയായും ഒക്കെ നടി വേഷമിട്ടിട്ടുണ്ട്. നാനി നായകനായെത്തിയ വി പവന്‍ കല്യാണിനൊപ്പം വക്കീല്‍ സാബ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളാണ് നിവേദ തോമസിന്റെ ഒടുവില്‍ റിലീസ് ആയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാ ബലന്റെ ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയുമോ? മരത്തണലില്‍ നിന്ന് പോസ് ചെയ്ത് തുടക്കം, പിന്നീട് സൂപ്പര്‍താരം