Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് അനു സിതാര അല്ലേ ? നടിയുടെ പഴയ ചിത്രങ്ങള്‍ കാണാം

Anu sithara | plus one

കെ ആര്‍ അനൂപ്

, ശനി, 29 ഒക്‌ടോബര്‍ 2022 (14:58 IST)
മലയാളികളുടെ പ്രിയ താരമാണ് അനു സിതാര. ഇടക്കിടെ വയനാടന്‍ വിശേഷങ്ങളുമായി എത്താറുള്ള താരം തന്റെ കുട്ടിക്കാല ഓര്‍മ്മകളിലാണ്.
പ്ലസ് വണിന് പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രം നടി നേരത്തെ പങ്കുവെച്ചിരുന്നു.
 ദൃശ്യം രണ്ടിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ട്വല്‍ത്ത് മാനിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും കാത്തിരിക്കേണ്ടി വരും, 'മെറി ക്രിസ്മസ്' റിലീസ് വൈകാന്‍ സാധ്യത