Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം 40, ആ സൗന്ദര്യത്തിന് ഇപ്പോഴും മാറ്റമില്ല! മകള്‍ക്കൊപ്പം നടി ശ്രിയ ശരണ്‍, വീഡിയോ

Shriya Saran (ശ്രിയ ശരണ്‍) Indian actress
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രിയ ശരണ്‍ ജന്മദിനം ആഘോഷിച്ചത്.നാല്‍പ്പതാം വയസ്സിലും ശ്രിയയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. മാലിദ്വീപില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുകയാണ് ശ്രിയ.
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. ഇക്കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആയിരുന്നു കുഞ്ഞ് ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

ഹരിദ്വാറിലാണ് ശ്രിയ ജനിച്ചത്. അവിടുത്തെ ഒരു കമ്പനിയിലെ ജോലിക്കാരന്‍ ആയിരുന്നു അച്ഛന്‍. പിന്നീട് കുടുംബം ഡല്‍ഹിയിലേക്ക് മാറി.
 
 
 
 
 

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം കഴിഞ്ഞില്ലെങ്കിലും സാരിയുടുക്കാന്‍ ഒരു മോഹം,നടി സുചിത്ര മുരളിയുടെ പുതിയ വിശേഷങ്ങള്‍