Select Your Language

Notifications

webdunia
webdunia
webdunia
webdunia

Power Star Trailer :90 കളിലെ സൂപ്പര്‍സ്റ്റാറിന് ഇത് തിരിച്ചുവരവ്,'പവര്‍ സ്റ്റാര്‍' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

Power Star Trailer :90 കളിലെ സൂപ്പര്‍സ്റ്റാറിന് ഇത് തിരിച്ചുവരവ്,'പവര്‍ സ്റ്റാര്‍' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

, ശനി, 9 ജൂലൈ 2022 (09:05 IST)
ഒമര്‍ ലുലുവിന്റെ 'പവര്‍ സ്റ്റാര്‍'(Power Star) ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 90 കളിലെ ആക്ഷന്‍ കിംഗ് ബാബു ആന്റിയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കി.മാസ് ലുക്കില്‍ താരമെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിലെത്തും. യഥാര്‍ത്ഥ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം സംഗീതത്തിനും പവര്‍ സ്റ്റാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
 
ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.കേരളത്തിലും കര്‍ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പവര്‍ സ്റ്റാര്‍ എന്ന ഒമര്‍ ലുലു ചിത്രം പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mahaveeryar Trailer | രാജാവായി ആസിഫ് അലി നിവിന്‍പോളി സന്യാസിയും,ടൈം ട്രാവലും കൗതുകങ്ങളും ഒളിപ്പിച്ച് 'മഹാവീര്യര്‍' ട്രെയിലര്‍