Webdunia - Bharat's app for daily news and videos

Install App

യൂറോപ്പില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തി പ്രഭാസ്, ബാഹുബലി സിനിമയില്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 നവം‌ബര്‍ 2023 (15:34 IST)
തെലുങ്ക് സിനിമയില്‍ മാത്രം അറിയപ്പെടുന്ന നടനായിരുന്നു പ്രഭാസ് ബാഹുബലി എന്ന സിനിമ ഇറങ്ങും മുമ്പ്. ബാഹുബലി 1 2 ഭാഗങ്ങള്‍ പുറത്തിറങ്ങിയതോടെ ഒറ്റടിക്ക് പാന്‍ ഇന്ത്യന്‍ താരമായി നടന്‍ വളര്‍ന്നു. ബാഹുബലി സിനിമയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് സഹിച്ചായിരുന്നു പിന്നീട് വന്ന സിനിമകളില്‍ അഭിനയിച്ചത്. 
 
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ശരീരത്തില്‍ മാറ്റം വരുത്തുവാനായി നടന്‍ ശ്രമിച്ചതും തുടര്‍ച്ചയായി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതുമാണ് ഇതിന് കാരണം. കാല്‍മുട്ടുകളിലെ വേദനയാണ് നടനെ പിന്നീട് ബുദ്ധിമുട്ടിച്ചത്. ഇപ്പോഴിതാ അതിനായുള്ള ശാസ്ത്രക്രിയ നടന്‍ പൂര്‍ത്തിയാക്കി. 
 
ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യൂറോപ്പില്‍ നിന്ന് നടന്‍ തിരിച്ചെത്തിയതാണ് പുതിയ വാര്‍ത്തകള്‍. ബാഹുബലിക്ക് ശേഷം സലാര്‍ ഉള്‍പ്പെടെ നാല് സിനിമകള്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ തിരക്ക് കാരണമാണ് ശസ്ത്രക്രിയ വൈകിയത്. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനുമായി സമയം കണ്ടെത്താനാവാതെ താല്‍ക്കാലിക പരിഹാരങ്ങള്‍ ആയിരുന്നു നടന്‍ തേടിയത്. ശസ്ത്രക്രിയ ചെയ്യാതെ മുന്നോട്ടുപോകില്ല എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് അദ്ദേഹം അതിന് തയ്യാറായത് എന്നാണ് വിവരം. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 15 ദിവസത്തിനകം മടങ്ങാം എന്ന് വിചാരിച്ച പ്രഭാസ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസം വിശ്രമം എടുക്കുകയായിരുന്നു.
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

അടുത്ത ലേഖനം
Show comments