Webdunia - Bharat's app for daily news and videos

Install App

'ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പ്രകാശ് രാജ്

കെ ആര്‍ അനൂപ്
ശനി, 8 മെയ് 2021 (12:37 IST)
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ മെയ് 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വീണ്ടുമൊരു അടച്ചിടല്‍ കാലം കൂടി വരുമ്പോള്‍ ആരും പട്ടിണി കിടക്കേണ്ട അവസ്ഥ വരില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പിണറായി വിജയന്റെ ഈ നിലപാടിനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്.
 
'ഉത്തരവാദിത്തമുള്ള ഭരണം. ഒരുപാട് പേര്‍ക്ക് നിങ്ങള്‍ പ്രചോദനമാകട്ടെ'- എന്ന് പ്രകാശ് രാജ് കുറിച്ചു. മുഖ്യമന്ത്രിയുടെ ട്വീറ്റും ഇതിനൊപ്പം അദ്ദേഹം ഷെയര്‍ ചെയ്തു. 
 
'ലോക്ക്ഡൗണ്‍ സമയത്ത് ആരും പട്ടിണി കിടക്കില്ല. അടുത്ത ആഴ്ച മുതല്‍ എല്ലാ കുടുംബങ്ങള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ജനകീയ ഹോട്ടലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിക്കും'- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഒരു കസ്റ്റമര്‍ക്ക് 3,500 രൂപ വരെ ! കൊടുക്കുക 1000 രൂപ

വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരുക്ക്

കപ്പലിന് തീ പിടിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു; കാണാതായ നാല് ജീവനക്കാരെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല

Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; കോവിഡ് കുതിക്കുന്നു !

അടുത്ത ലേഖനം
Show comments