Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്ഡൗണ്‍: ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റി വച്ചു

ലോക്ക്ഡൗണ്‍: ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റി വച്ചു

ശ്രീനു എസ്

, വെള്ളി, 7 മെയ് 2021 (19:08 IST)
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 10,11,12,14 തീയതികളില്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും. മെയ് 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളില്‍ നിശ്ചയിച്ചിരുന്ന കാര്യണ്യ പ്ലസ്  KN-368, നിര്‍മ്മല്‍  NR-224, വിന്‍ വിന്‍  W-616, സ്ത്രീ ശക്തി  SS-261, അക്ഷയ  AK-498, കാരുണ്യ പ്ലസ്  KN-369, നിര്‍മ്മല്‍  NR-225, കാരുണ്യ  KR-500, വിന്‍ വിന്‍  W-617, സ്ത്രീ ശക്തി  SS-262, അക്ഷയ  AK-499, കാരുണ്യ പ്ലസ്  KN-370 ഭാഗ്യക്കുറികള്‍ റദ്ദാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം, എട്ട് പഞ്ചായത്തുകൾ 50 ശറ്റമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി