'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്.

നിഹാരിക കെ.എസ്
ചൊവ്വ, 4 നവം‌ബര്‍ 2025 (12:13 IST)
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മികച്ചതെന്ന് വിലയിരുത്തപ്പെടുമ്പോഴും ചില കോണുകളിൽ നിന്നും വിമർശനമുയരുന്നുണ്ട്. പ്രകാശ് രാജ് ചെയർമാനായ ജൂറിയുടെ തിരഞ്ഞെടുപ്പുകൾ മികച്ചതാണെന്ന് അഭിപ്രായം. പണി സിനിമയിലെ വില്ലന്മാരെ പ്രകാശ് രാജ് അഭിനന്ദിക്കുകയും ചെയ്തു. സാഗർ സൂര്യയും ജുനൈസും ആണ് ആ കഥാപാത്രങ്ങൾ ചെയ്തത്. 
 
മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. 'പണി സിനിമയിലെ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു.അവർ വളരെ ഭംഗിയായി നെഗറ്റീവ് റോൾ ചെയ്തു. മലയാള സിനിമയിൽ ഇങ്ങനെ ചെറുപ്പക്കാർ ഉണ്ടാകുന്നത് സന്തോഷം', പ്രകാശ് രാജ് പറഞ്ഞു. 
 
ജോജു ജോർജ് സംവിധാനം ചെയ്ത് നായകനായെത്തിയ ചിത്രമാണ് പണി. ആദ്യ സംവിധാന സംരംഭമായിട്ടും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ആളുകളുടെ ഇടയിൽ നിന്നും ലഭിച്ചത്. അതിലെ പ്രധാന വേഷം ചെയ്ത രണ്ടു ചെറുപ്പക്കാരാണ് സാഗർ സൂര്യയും ജുനൈസും ഇരുവരുടെയും പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

അടുത്ത ലേഖനം
Show comments