Webdunia - Bharat's app for daily news and videos

Install App

റോക്കി ഭായിയുടെ മൂന്നാം വരവ്,'കെജിഎഫ് 3' തിരക്കഥ പൂര്‍ത്തിയായെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (10:22 IST)
യഷിനെ നായകനാക്കി 2019ല്‍ റിലീസായ പ്രശാന്ത് നീല്‍ ചിത്രമായിരുന്നു കെ.ജി.എഫ്. ബ്ലോക്ക് ബസ്റ്ററായി മാറിയ ചിത്രത്തിനുശേഷം ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ 'കെജിഎഫ് 2' ഇന്ത്യ സിനിമ ലോകം കണ്ട വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. ഇപ്പോഴിതാ റോക്കി ഭായിയുടെ മൂന്നാം വരവിനായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് സൂചന നല്‍കിയത്.
 
കെജിഎഫ് 3 ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി സംവിധായകന്‍ പ്രശാന്ത് നീല്‍.മൂന്നാം ഭാഗത്തിലും യഷ് തന്നെയാണ് നായകന്‍. തിരക്കഥ പൂര്‍ത്തിയായതായും സംവിധായകന്‍ അറിയിച്ചു. എന്നാല്‍ മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയം ഉണ്ട്. സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നാണ് പ്രശാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments