Webdunia - Bharat's app for daily news and videos

Install App

പ്രയാഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശിനെ സന്ദർശിച്ചു, ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്

അഭിറാം മനോഹർ
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:47 IST)
Sreenath Bhasi
കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ മലയാള സിനിമാതാരങ്ങളും. ഓം പ്രകാശിനെ സന്ദര്‍ശിച്ച താരങ്ങളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിനെ സന്ദര്‍ശിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ലഹരിമരുന്ന് പാര്‍ട്ടി നടന്നതായി പോലീസ് സംശയിക്കുന്ന 3 മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. 20 പേരാണ് മൂന്ന് മുറികളില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓം പ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ഷിഹാസിന്റെ മുറിയില്‍ നിന്ന് രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.
 
 ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കൊച്ചിയില്‍ വന്നതിനെ പറ്റി അന്വേഷണം നടത്തുകയായിരുന്നു പോലീസ്. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കവെയാണ് സിനിമാതാരങ്ങള്‍ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments