'ഗർഭിണിയായത് ഒട്ടും പ്ലാൻഡ് അല്ലാതെ സംഭവിച്ചത് '; വിശേഷങ്ങളുമായി യുവകൃഷ്ണയും മൃദുലയും

കെ ആര്‍ അനൂപ്
വെള്ളി, 22 ഡിസം‌ബര്‍ 2023 (11:55 IST)
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയിയും. തങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരതമ്പതിമാർ ഒന്നിച്ചെത്തിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും ഒക്കെ തുറന്നു പറയുകയാണ് രണ്ടാളും.  
 
വിവാഹത്തിന് മുമ്പ് യുവയുമായി ഉണ്ടായിരുന്നത് സഹോദര ബന്ധം ആയിരുന്നുവെന്നും വിവാഹം കഴിഞ്ഞ ഉടനെ ഗർഭിണി ആയത് ഒട്ടും പ്ലാൻഡ് അല്ലാതെ സംഭവിച്ചതാണെന്നും ഇരുവരും പറയുന്നു. 
 
'ഇദ്ദേഹത്തെ പരിചയപ്പെടുന്നതിനു മുൻപ് കാണാൻ കൊള്ളാം, സുന്ദരൻ എന്നതായിരുന്നു ആദ്യത്തെ ഇമ്പ്രഷൻ. എനിക്ക് ബ്രോ ആയിരുന്നു ഇദ്ദേഹം. മെസ്സേജ് ഒക്കെ അയക്കുന്നത് ബ്രോ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ആദ്യം സംസാരിക്കുന്ന സമയത്ത് കല്യാണം കഴിക്കണം എന്നുള്ള പ്ലാനൊന്നും ഉണ്ടായിരുന്നില്ല. ഒരു പരിപാടിക്കിടെ കണ്ടുമുട്ടി പരിചയത്തിലായ ഞങ്ങൾ ഇടക്കൊക്കെ മെസേജ് ചെയ്യും എന്നെ ഉണ്ടായിരുന്നുള്ളു'- മൃദുല പറഞ്ഞു.
 
മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

അടുത്ത ലേഖനം
Show comments