Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ബോൾഡ്, ബ്യൂട്ടിഫുൾ ആൻഡ് പ്രെഗ്നന്റ്" വൈറലായി സോനം കപൂറിന്റെ ഫോട്ടോഷൂട്ട്

, വെള്ളി, 10 ജൂണ്‍ 2022 (20:13 IST)
സോഷ്യൽ മീഡിയയിൽ പ്രിയതാരങ്ങൾ അവരുടെ പ്രിയപ്പെട്ട നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുക പതിവാണ്. അതുപോലെ തന്നെ താരങ്ങൾ ഫോട്ടോഷൂട്ടുകൾ കൊണ്ടും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് അമ്പരപ്പിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുകയാണ് ഇപ്പോൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonam Kapoor Ahuja (@sonamkapoor)

പ്രെഗ്നൻസി ഫോട്ടോഷൂട്ടിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയി കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരമായ സോനം കപൂർ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നേരത്തെയും തന്റെ ഗര്ഭിണിയായുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ പിറന്നാൾ ദിനത്തിൽ മാതൃത്വത്തിന്റെ മധുരം നുണയാനുള്ള കാത്തിരിപ്പിൽ തന്റെ സ്ത്രീത്വത്തെ ആഘോഷിച്ചുകൊണ്ടാണ് താരത്തിന്റെ ഡ്രസിങ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ ഷോട്ട് ഡ്രസ് കണ്ട് കുലസ്ത്രീകൾക്കും കുലപുരുഷന്മാർക്കും ഭ്രാന്തായി കാണും, ചിത്രങ്ങൾ പങ്കുവെച്ച് ബിഗ്ബോസ് താരം നിമിഷ