Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മനുഷ്യരെ കീടങ്ങളെ പോലെ കാണരുത്'; ആക്ഷനില്‍ തിളങ്ങി സിജു വില്‍സണ്‍,പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍

PATHONPATHAM NOOTTANDU - OFFICIAL TRAILER | Vinayan | Siju Wilson | Chemban Vinod | Gokulam Gopalan

കെ ആര്‍ അനൂപ്

, ശനി, 20 ഓഗസ്റ്റ് 2022 (17:39 IST)
പത്തൊന്‍പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ 8ന് പ്രദര്‍ശനത്തിന് എത്തുമെന്ന് സംവിധായകന്‍ വിനയന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
'പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇവിടെ റിലീസ് ചെയ്യുകയാണ്. എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.. ചിത്രം സെപ്റ്റംബര്‍ 8 തിരുവോണത്തിന് തീയറ്ററുകളിലെത്തും.. എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിക്കുന്നു...'-വിനയന്‍ കുറിച്ചു
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Yessma OTT Series Celinte Tution Class Movie: 'സെലിന്റെ ട്യൂഷന്‍ ക്ലാസ്' അഡല്‍ട്ട് മൂവി നാളെ മുതല്‍; കാണാന്‍ ചെയ്യേണ്ടത്