ബ്രേക്കിംഗ് - കോട്ടയം നസീറിന് പൃഥ്വി ഡേറ്റ് നല്‍കി; ഒരു ബ്രഹ്‌മാണ്ഡ കോമഡിച്ചിത്രം!

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (15:37 IST)
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ ആയിരുന്നു പൃഥ്വിരാജിന്‍റെ ഓണച്ചിത്രം. പടം ബോക്സോഫീസ് ഹിറ്റാണ്. അതുകൊണ്ടുതന്നെ ഈ ട്രാക്കില്‍ തുടര്‍ച്ചയായി പടം ചെയ്യാനാണ് പൃഥ്വിരാജിന്‍റെ തീരുമാനമെന്നാണ് അറിയുന്നത്.
 
കോട്ടയം നസീറിനാണ് ഇപ്പോള്‍ പൃഥ്വി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഒരു ബിഗ്ബജറ്റ് കോമഡി എന്‍റര്‍ടെയ്നറായിരിക്കും പൃഥ്വിയെ നായകനാക്കി കോട്ടയം നസീര്‍ ഒരുക്കുക. എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന ഒരു സമ്പൂര്‍ണ കോമഡി സിനിമയ്ക്കായുള്ള തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ് കോട്ടയം നസീര്‍.
 
ഏറെക്കാലമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കോട്ടയം നസീര്‍. ‘കുട്ടിച്ചന്‍’ എന്നൊരു ഷോര്‍ട്ട് ഫിലിമെടുക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്തായാലും കലാഭവന്‍ ഷാജോണിന് പിന്നാലെ കോട്ടയം നസീറിനുകൂടി ഡേറ്റ് നല്‍കിയതോടെ കോമഡി ട്രാക്കിലുള്ള സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാനുള്ള തന്‍റെ തീരുമാനം വ്യക്തമാക്കുകകൂടിയാണ് പൃഥ്വിരാജ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പുനല്‍കി: പുതിയ അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അടുത്ത ലേഖനം
Show comments