Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിക്കും മോഹന്‍ലാലിലും ടൊവിനോയ്ക്കും പിന്നാലെ പൃഥ്വിരാജിനും കിട്ടി ഗോള്‍ഡന്‍ വിസ

മമ്മൂട്ടിക്കും മോഹന്‍ലാലിലും ടൊവിനോയ്ക്കും പിന്നാലെ പൃഥ്വിരാജിനും കിട്ടി ഗോള്‍ഡന്‍ വിസ
, ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:01 IST)
നടന്‍ പൃഥ്വിരാജിന് യുഎഇയുടെ ദീര്‍ഘകാലതാമസ വിസയായ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ്, നൈല ഉഷ തുടങ്ങിയ താരങ്ങള്‍ക്ക് നേരത്തേ യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ദീര്‍ഘകാല താമസവിസ നല്‍കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആംബ്രോസായി ഷൈന്‍ ടോം ചാക്കോ, സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി 'അടിത്തട്ട്' ടീം