Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഴക് കൂട്ടി പുണ്യ എലിസബത്ത്, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

അഴക് കൂട്ടി പുണ്യ എലിസബത്ത്, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

, വ്യാഴം, 27 ഏപ്രില്‍ 2023 (10:14 IST)
അഭിനയത്തേക്കാളും മോഡലിംഗ് രംഗത്താണ് നടി പുണ്യ എലിസബത്ത് സജീവം. നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്താറുണ്ട്.
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ വരവറിയിച്ച നടിയാണ് പുണ്യ എലിസബത്ത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
തോബാമ (2018), ഗൗതമന്റെ രാധം (2020) മാര(2021) തുടങ്ങിയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചിട്ടുള്ളത്.
 
നടി വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് വയസ്സ് പിന്നിട്ട് 'ഉയരെ', സന്തോഷത്തില്‍ നിര്‍മ്മാതാക്കള്‍