ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 500 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രമായി പുഷ്പ2

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:44 IST)
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 500 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രമായി പുഷ്പ2. വെറും മൂന്നുദിവസം കൊണ്ടാണ് ഈ നേട്ടം ചിത്രം സ്വന്തമാക്കിയത്. അതേസമയം ലോകമെമ്പാടും ചിത്രത്തിന്റെ കളക്ഷന്‍ 800 കോടി കടന്നിട്ടുണ്ട്. നാലുദിവസം കൊണ്ടാണ് ഈ നേട്ടം സിനിമ സ്വന്തമാക്കിയത്. ഡിസംബര്‍ അഞ്ചിനായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തിയത്. 
 
തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പ്രിവ്യൂ ഷോകളിലൂടെ 10.65 കോടി രൂപ ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയത് 258 കോടി രൂപയാണ്. അതേസമയം തെലുങ്ക് പതിപ്പിന് 198 കോടി രൂപ നേടാന്‍ സാധിച്ചു. തമിഴ്, കന്നട, മലയാളം പതിപ്പുകള്‍ക്ക് യഥാക്രമം 31, 3.5, 10.5 കോടി രൂപ വീതം നേടാന്‍ സാധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു; കോട്ടയത്തിനും പ്രശംസ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments