Webdunia - Bharat's app for daily news and videos

Install App

Pushpa 2 release date: പുഷ്പയെത്തും, പറഞ്ഞതിലും നേരത്തെ : റിലീസ് തീയതിയിൽ മാറ്റം

അഭിറാം മനോഹർ
വ്യാഴം, 24 ഒക്‌ടോബര്‍ 2024 (16:29 IST)
Pushpa,Allu Arjun
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ ദി റൂളിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. മുന്‍പ് പറഞ്ഞതിലും ഒരു ദിവസം മുന്‍പ് സിനിമ റിലീസിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുക. നേരത്തെ ഡിസംബര്‍ ആറിന് സിനിമ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
 
ഇന്ത്യ ഒന്നടങ്കം വലിയ ഹിറ്റായി മാറിയ സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രതീക്ഷയാണുള്ളത്. ആദ്യ ഭാഗത്ത് നിന്ന് വ്യത്യസ്തമായി ഫഹദ് ഫാസിലിന് കൂടി കൂടുതല്‍ പ്രാധാന്യമുള്ളതാകും പുഷ്പ 2 എന്നാണ് അറിയുന്നത്. ആദ്യഭാഗം വലിയ ഹിറ്റായതിനാല്‍ തന്നെ സിനിമയുടെ പ്രീ റിലീസ് ബിസിനസ് ഇതിനകം തന്നെ 1000 കോടി പിന്നിട്ടതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്. വമ്പന്‍ ഹൈപ്പുള്ള സിനിമയായതിനാല്‍ തന്നെ സമയമെടുത്താണ് പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം സുകുമാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന,ഫഹദ് ഫാസില്‍,സുനില്‍,ജഗപതി ബാബു,പ്രകാശ് രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments