Webdunia - Bharat's app for daily news and videos

Install App

മോസ്‌കോയില്‍ അല്ലുവും രശ്മികയും, റഷ്യന്‍ ഭാഷ സ്‌പെഷ്യല്‍ പ്രീമിയര്‍ ഷോ നാളെ

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (12:08 IST)
മോസ്‌കോയില്‍ 'പുഷ്പ' പ്രമോഷന്‍ തിരക്കുകളിലാണ് അല്ലു അര്‍ജുനും നടി രശ്മികയും.റഷ്യന്‍ ഭാഷാ സ്‌പെഷ്യല്‍ പ്രീമിയര്‍ ഷോ നാളെ മോസ്‌കോയില്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
ഡിസംബര്‍ 3-ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലും പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.
ഡിസംബര്‍ 8 മുതല്‍ 'പുഷ്പ' റഷ്യയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ: ദി റൈസ്' റഷ്യയിലേക്ക്. സിനിമയുടെ റഷ്യന്‍ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
 
ഫഹദ് ഫാസില്‍, ധനുഞ്ജയ, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരോടൊപ്പം അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments