Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍പ്പന്‍ ഡാന്‍സുമായി വിജയ്,രഞ്ജിതമെ വീഡിയോ സോങ്, പ്രൊമോ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

Varisu
രഞ്ജിതമെ പ്രമോദ് ഗാനം ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലാണ്.വാരിസിലെ ആദ്യ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. ഗാനത്തിന്റെ മുഴുവന്‍ വീഡിയോ ഇന്ന് വൈകുന്നേരം പുറത്തു വരും. 5 30ന് വീഡിയോ സോങ് പുറത്തിറങ്ങും.
വിവേകിന്റെ വരികള്‍ക്ക് തമന്‍ എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനയ് ഫോര്‍ട്ടിന്റെ 'ഫാമിലി', പ്രധാന വേഷത്തില്‍ ദിവ്യ പ്രഭയും,ഫസ്റ്റ് ലുക്ക്