മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല കൂടുതല്‍ ഇഷ്ടം ദുല്‍ഖറിനോട്, മനസ്സ് തുറന്ന് പി വി സിന്ധു

കെ ആര്‍ അനൂപ്
ചൊവ്വ, 3 ഓഗസ്റ്റ് 2021 (09:02 IST)
ഇന്ത്യയുടെ അഭിമാന താരമാണ് പി വി സിന്ധു.രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മുമ്പ് കേരളത്തിലെത്തിയപ്പോള്‍ സിന്ധു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 
 
മലയാളത്തില്‍ നിന്ന് താന്‍ കണ്ട സിനിമയെ കുറിച്ചും താരം പറയുന്നു.ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രം കണ്ടിട്ടുണ്ട്.നടന്‍മാരില്‍ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ട നടനെന്നും സിന്ധു പറഞ്ഞു.അദ്ദേഹത്തിന്റെ തന്നെ ഓകെ കണ്‍മണി എന്ന ചിത്രവും കണ്ടിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
 
ടോക്കിയോ ഒളിംപിക്സിന്റെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ലോകത്തെ മൂന്നാമത്തെ മികച്ചതാരമായാണ് പി വി സിന്ധു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

അടുത്ത ലേഖനം
Show comments