Webdunia - Bharat's app for daily news and videos

Install App

'സുഹൃത്തുക്കളെ ഭ്രാന്തമായി പ്രണയിക്കുന്നവന്‍'; മാഡിക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്
ബുധന്‍, 1 ജൂണ്‍ 2022 (10:55 IST)
നടന്‍ മാധവന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' ജൂലൈ 1 ന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ അദ്ദേഹത്തിന്റെ കൂടെ മലയാള സംവിധായകന്‍ പ്രജേഷ് സെന്‍ പ്രവര്‍ത്തിച്ചിരുന്നു.മാധവന്റെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രജേഷ് സെന്‍.

'സെര്‍ബിയയിലെ ബെല്‍ഗ്രേഡ് നഗരത്തില്‍, കഴിഞ്ഞ വര്‍ഷം സംഗീതത്തിന്റെയും വീഞ്ഞിന്റെയും ഉല്ലാസത്തിന്റെയും ഒരു ആഹ്ലാദ രാത്രിയില്‍ എന്നെ അത്ഭുതപ്പെടുത്തിയ സഹോദരന്‍, എനിക്ക് ഏറ്റവും മനോഹരമായ ജന്മദിന ട്രീറ്റ് സമ്മാനിച്ച മനുഷ്യന്‍, വാക്കിന്റെ എല്ലാ അര്‍ത്ഥത്തിലും എന്റെ ജന്മദിനം സംഭവബഹുലമാക്കിയ സുഹൃത്ത് .. തൊഴിലിനോടും സുഹൃത്തുക്കളോടും ഭ്രാന്തമായി പ്രണയിക്കുന്നവന്‍, മാഡി എന്ന പേര് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിങ്ങള്‍ സ്വന്തമാക്കി. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും 'റോക്കട്രി' പോലൊരു വലിയ ക്യാന്‍വാസിന്റെ ഭാഗമാകാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഓര്‍ക്കുന്നു, പ്രിയപ്പെട്ട ആര്‍. മാധവന്‍ നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.'-പ്രജേഷ് സെന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

കണ്ണൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; വാക്‌സിനെടുത്തിട്ടും ഫലം ഉണ്ടായില്ല

സാധാരണ സ്വര്‍ണത്തേക്കാള്‍ വില കൂടുതല്‍; വെളുത്ത സ്വര്‍ണത്തില്‍ എത്രശതമാനം സ്വര്‍ണം ഉണ്ടെന്നറിയാമോ!

MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

അടുത്ത ലേഖനം
Show comments