Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം'; 'മേരി ആവാസ് സുനോ'യെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍

Manju Warrier Jayasurya Sameera Saneesh Sshivada Bijith Bala Haricharan Gauthami Nair Akshaya Premnath Universal Cinema Johny Antony Meri Awas Suno Lebison Gopi East Coast Entertainments Saritha Jayasurya Moviebuff Rakesh Bahuleyan Midhun Venugopal M Jayachandran

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (10:24 IST)
ജയസൂര്യ-മഞ്ജുവാര്യര്‍ ചിത്രം മേരി ആവാസ് സുനോ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍ പറയുകയാണ്.എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കുന്ന
ഒരു ഫീല്‍ഗുഡ് സിനിമയായിരിക്കും മേരി ആവാസ് സുനോ.വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം. അത്തരം ഉയിര്‍പ്പിന്റെ പ്രത്യാശ നല്‍കാന്‍ മേരി ആവാസ് സുനോയിലൂടെ ശ്രമിച്ചിട്ടുണ്ട്. 
 
'പ്രിയമുള്ളവരെ മേരി ആവാസ് സുനോ ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. 
എല്ലാവര്‍ക്കും ഒരു പോലെ ആസ്വദിക്കുന്നഒരു ഫീല്‍ഗുഡ് സിനിമയായിരിക്കും മേരി ആവാസ് സുനോ. കുടുംബത്തോടൊപ്പം എല്ലാവരും തിയറ്ററുകളില്‍ പോയി സിനിമ കണ്ട് പിന്തുണക്കുക.
 
വീണിടത്ത് കിടക്കുന്നതിലല്ല, അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് പോകുന്നതാണ് വിജയം. അത്തരം ഉയിര്‍പ്പിന്റെ 
പ്രത്യാശ നല്‍കാന്‍ മേരി ആവാസ് സുനോയിലൂടെ ശ്രമിച്ചിട്ടുണ്ട്. 
 
പ്രതിസന്ധികള്ളില്‍ ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍, ഇതുവരെ പിന്തുണ പ്രിയ പ്രേക്ഷകര്‍ എല്ലാവര്‍ക്കും നന്ദി'- പ്രജേഷ് സെന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവള്‍ ആഗ്രഹിച്ചപോലെയൊരു മമ്മൂക്ക പടം'; പുഴുവിനെക്കുറിച്ച് സംവിധായിക ഇന്ദു വി.എസ്