Webdunia - Bharat's app for daily news and videos

Install App

19 ദിവസം മാത്രമാണ് വിവാഹം നീണ്ടുനിന്നത്, ശാരീരികമായും മാനസികായും ഭർത്താവ് പീഡിപ്പിക്കുമായിരുന്നു: രചന നാരായണൻകുട്ടി

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (20:13 IST)
മറിമായം എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണന്‍ കുട്ടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രചന നാരായണന്‍ കുട്ടി തുടര്‍ന്ന് വിവിധ സിനിമകളില്‍ വേഷമിട്ടിരുന്നു. ഒരു നര്‍ത്തകി കൂടിയായ രചന. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും വ്യക്തിജീവിതത്തെ പറ്റിയും മനസ് തുറന്നിരിക്കുകയാണ് താരം.
 
 വെറും 19 ദിവസങ്ങള്‍ മാത്രമാണ് തന്റെ വിവാഹജീവിതം നീണ്ടുനിന്നതെന്ന് രചന നാരായണന്‍ കുട്ടി പറയുന്നു. ശാരീരികമായും മാനസികമായും മുന്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നു. പത്ത് വര്‍ഷമായി സെപ്പറേറ്റഡായ വ്യക്തയാണ് ഞാന്‍. വിവാഹമോചനം നേടിയ ശേഷമാണ് അഭിനയിക്കാന്‍ വരുന്നതെല്ലാം. പത്തൊന്‍പത് ദിവസം മാത്രമാണ് ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. 2012ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിക്കുമായിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രചന നാരായണന്‍ കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments