Select Your Language

Notifications

webdunia
webdunia
webdunia
webdunia

45-ാം വിവാഹ വാര്‍ഷികം, മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍

Son Dulquer Salmaan wishes Mammootty and wife Sulphat on their 45th wedding anniversary 
mammootty sulfath wife
mammootty and sulfath marriage
mammootty and sulfath daughter
mammootty and sulfath
mammootty sulfath divorce

കെ ആര്‍ അനൂപ്

, തിങ്കള്‍, 6 മെയ് 2024 (12:09 IST)
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും അമ്മയും ഉണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
 
 
'ലോകത്തിന് നിങ്ങള്‍ രണ്ട് പേരും ലക്ഷ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. നിങ്ങളുടേതായ രീതിയില്‍ നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയും അനുഭവിക്കാന്‍ കഴിഞ്ഞതിലൂടെ ഞങ്ങളാണ് അനുഗ്രഹിക്കപ്പെട്ടത്. ഹാപ്പി ആനിവേഴ്‌സറി ഉമ്മ, പാ. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏറ്റവും ലൗകികവും അസാധാരണവുമാക്കുന്നു',- ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
 
ഇരുവര്‍ക്കും ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബിഗ് ബോസില്‍ വരാന്‍ എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കേണ്ടി വന്നിട്ടില്ല'; വിവാദങ്ങളില്‍ പ്രതികരിച്ച് ഒമര്‍ ലുലു