Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്നെന്നും നിലനില്‍ക്കുന്ന ഫാഷന്‍'; ചുവന്ന സാരിയില്‍ രാധിക

'എന്നെന്നും നിലനില്‍ക്കുന്ന ഫാഷന്‍'; ചുവന്ന സാരിയില്‍ രാധിക

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (10:11 IST)
രാധിക മലയാളികള്‍ക്ക് ഇപ്പോഴും റസിയ ആണ്.ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഭിനയ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.
 
വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Radhika Official


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനെട്ടാം വയസ്സില്‍ സീനത്ത് വിവാഹം കഴിച്ചത് 54 വയസ്സുള്ള കെ.ടി.മുഹമ്മദിനെ, 16 വര്‍ഷത്തിനു ശേഷം ഡിവോഴ്‌സ്; ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടിയുടെ ജീവിതം ഇങ്ങനെ