Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി രാഘവ ലോറന്‍സ്,'ചന്ദ്രമുഖി 2' റിലീസിന് ദിവസങ്ങള്‍ മാത്രം

Thalaivar Chandramukhi 2 Raghava Lawrence Thalaivar rajinikanth

കെ ആര്‍ അനൂപ്

, ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (15:06 IST)
സംവിധായകന്‍ പി വാസുവിന്റെ 'ചന്ദ്രമുഖി 2' സെപ്റ്റംബര്‍ 28-ന് തിയറ്ററുകളില്‍ എത്തും.2005-ല്‍ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. നടന്‍ രാഘവ ലോറന്‍സ് നായകനായി അഭിനയിക്കുന്നു. റിലീസിന് മുന്നോടിയായി രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി അനുഗ്രഹം വാങ്ങിയിരിക്കുകയാണ് രാഘവ ലോറന്‍സ്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലിയോ' ഓഡിയോ ലോഞ്ച് മാറ്റുമോ ?ഒരുക്കങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല, കാരണം ഇതാണ്